ലോണ്‍ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പോകുന്നവര്‍ക്ക് പണി വരുന്നു

ലോണ്‍ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പോകുന്നവര്‍ക്ക് എതിരെ കോടതി. ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് വിദേശത്ത് പോകുന്നവരെ തടയാന്‍ വേണ്ടി പാസ്പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.

ലോണ്‍ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പോകുന്നവര്‍ക്ക് പണി വരുന്നു
cash_600x409

ലോണ്‍ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പോകുന്നവര്‍ക്ക് എതിരെ കോടതി.  ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് വിദേശത്ത് പോകുന്നവരെ തടയാന്‍ വേണ്ടി പാസ്പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ലോണ്‍ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

നിയമത്തില്‍ ഭേദഗതി വന്നാല്‍ ബാങ്കുകര്‍ക്ക് ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് ആവശ്യപ്പെടാം. മാത്രമല്ല ലോണ്‍ തിരിച്ചടയ്ക്കാതെ വിദേശത്ത് പോകുന്നവരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാനും താല്‍ക്കാലികമായി റദ്ദാക്കാനും ബാങ്കുകള്‍ക്ക് കഴിയും. കൂടാതെ പാസ്പോര്‍ട്ട് പുതുക്കാന്‍ എത്തുന്നവരോട് ബാങ്കില്‍ നിന്നുള്ള സാക്ഷ്യപത്രം ആവശ്യപ്പെടാവുന്നതുമാണ്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു