ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഇടംപിടിച്ചത്.

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും
Bekal-3

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഇടംപിടിച്ചത്. തെക്കന്‍കേരളത്തിലെ ബീച്ചുകളും കായലുകളും സഞ്ചാരികള്‍ക്കു സുപരിചിതമാണെങ്കിലും അതിനേക്കാള്‍ മനോഹരമാണു വടക്കന്‍ കേരളത്തിലെ കാഴ്ചകളെന്നു ലോണ്‍ലി പ്ലാനറ്റ് വിവരിക്കുന്നു. വിനോദ സഞ്ചാരത്തിന് പേരുകേട്ട സിംഗപ്പൂരും ഇന്തോനീഷ്യയും ശ്രീലങ്കയും മലേഷ്യയുമൊക്കെ പട്ടികയില്‍ കേരളത്തിനു പുറകിലാണ്.മനോഹരമായ ബീച്ചുകള്‍, ബേക്കല്‍ കോട്ട, ഹോംസ്റ്റേകള്‍ എന്നിവയെല്ലാം ടൂറിസത്തില്‍ പേരുകേട്ട ഗോവയേക്കാള്‍ മികച്ചതാണെന്നാണ് ലോണ്‍ലി പ്ലാനറ്റിന്റെ നിരീക്ഷണം.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്