ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് പ്രവാസി മരിച്ചു

ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് പ്രവാസി മരിച്ചു
oman-obit-thampi_890x500xt

മസ്‍കത്ത്: ഒമാനില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയില്‍ ടി. തമ്പി (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. മസ്‍കത്തിലെ ദുകം പൊലീസ് സ്റ്റേഷന് സമീപം തമ്പി ഓടിച്ചിരുന്ന ടാങ്കര്‍ ലോറി മറിയുകയായിരുന്നു.

വര്‍ഷങ്ങളായി പ്രവാസിയായിരുന്ന തമ്പനി ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ഭാര്യ - ഗീത തമ്പി. മക്കള്‍ - വിഷ്‍ണു തമ്പി, അഞ്ജു തമ്പി. മരുമകന്‍ - ഹരി (മസ്‍കത്ത്). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ