കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന; ദുബായില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

Share

ദുബായ്: കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ നാട്ടിക മംഗലത്തുവീട്ടില്‍  ഷാനവാസ്(ഷാജി)-ഷക്കീല ദമ്പതികളുടെ മകന്‍ അഹ്മദ് സിയാദാ(18)ണ് മരിച്ചത്.  ഔവര്‍ ഓണ്‍ സ്‌കൂള്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സിയാദ്.

ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നിര്‍വഹിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്