മലേഷ്യ ലക്ഷ്യമിടുന്നത് പത്ത് ലക്ഷം ഇന്ത്യാക്കാരെ

0

ഈ വര്‍ഷം മലേഷ്യയിലേക്ക് 10 ലക്ഷം ഇന്ത്യാക്കാരെ എത്തിയ്ക്കുകയാണ് മലേഷ്യന്‍ ടൂറിസം വകുപ്പ് അധികൃതരുടെ ലക്ഷ്യം.  കഴിഞ്ഞ വര്‍ഷം 7.11 ലക്ഷ്യം ഇന്ത്യാക്കാരാണ് മലേഷ്യ കാണാനെത്തിയത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി  മാര്‍ച്ച് മാസത്തില്‍ സൂപ്പര്‍ സെയിലും ജൂണില്‍ മെഗാ സൂപ്പര്‍ കാര്‍ണിവല്ലും സംഘടിപ്പിച്ച ടൂറിസം അധികൃതര്‍ നവംബറില്‍ ഒരുക്കുന്നത് ഇയര്‍ എന്‍ഡ് സെയിലാണ്.
മെയ് മുതല്‍ ജൂലായ് വരെയാണ് മലേഷ്യയില്‍ ടൂറിസത്തിന് അനുയോജ്യമായത്. ഇന്ത്യയില്‍ നിന്ന് 180 ഫ്ലൈറ്റുകളാണ് ഓരോ ആഴ്ചയും മലേഷ്യയിലേക്ക് പറക്കുന്നത്. ഇതില്‍25 എണ്ണമാണ് കൊച്ചി, തിരുവനന്തപുരം എയര്‍ പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

 

Malaysia Tourism Promotion Board has set itself a stiff target of getting 10 lakh tourists from India in the year 2016.in the last year it was 7.11 lakh.