മലേഷ്യന്‍ രാജാവിന്റെ വധുവായി മിസ് റഷ്യ

റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ് മുഹമ്മദ് വിയെ വിവാഹം ചെയ്തു. മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.

മലേഷ്യന്‍ രാജാവിന്റെ വധുവായി മിസ് റഷ്യ
russia

റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ്  മുഹമ്മദ് വിയെ വിവാഹം ചെയ്തു.
മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.

2015ലെ മിസ് മോസ്‌കോ ആയിരുന്ന ഒക്‌സാനയും രാജാവും പ്രണയത്തിലായിരുന്നു. റഷ്യയില്‍ വച്ചായിരുന്നു ഈ രാജകീയ വിവാഹം. ഏപ്രില്‍ മാസത്തില്‍ തന്നെ ഒക്‌സാന മതംമാറി വിവാഹത്തിന് തയ്യാറെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് റൈഹാന എന്ന മുസ്ലിം നാമവും ഒക്‌സാന സ്വീകരിച്ചിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു