ട്രംപിന്‍റെ ശക്തിയേയും ജനസമ്മതിയേയും ലോകം വില കുറച്ച് കണ്ടു- നജിബ് റസാഖ്

najib-razak
najib-razak

അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാഖ് അഭിനന്ദിച്ചു. രാഷ്ട്രീയ മുഖഛായയോ, ഒപീനിയന്‍ പോളുകളോ ഒന്നുമല്ല വിജയത്തിന്‍റെ അടിസ്ഥാനം ഒരു വിജയത്തിന്‍റേയും അടിസ്ഥാനമെന്ന് ട്രംപ് തെളിയിച്ചു.  ട്രംപിന്‍റെ ശക്തിയേയും ജനസമ്മതിയേയും ലോകം കുറച്ച് കണ്ടു.  വോട്ടര്‍മാരെ നിസ്സാരരായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.. തീവ്രവാദത്തിനെതിരെ പോരാടാന്‍ മലേഷ്യയും അമേരിക്കയും 2014 പരസ്പരം സമഗ്രമായ കരാര്‍ ഒപ്പുവച്ചതാണ്. ട്രംപിന്‍റെ നേതൃത്വത്തിലും ഇതേ പങ്കാളിത്തം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ