മലേഷ്യ വീണ്ടും ഐസിഎഒ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മലേഷ്യ വീണ്ടും ഐസിഎഒ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
malyaisa

യുഎന്നിന്‍റെ പ്രധാന സിവില്‍ ഏവിയേഷന്‍ വിങ് ആയ ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനിലേക്ക് മലേഷ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് മലേഷ്യ തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യ പെസഫിക് മേഖലയെ  പ്രതിനിധീകരിച്ച് 2007 ലാണ് ആദ്യമായി മലേഷ്യ ഈ സ്ഥാനത്ത് എത്തുന്നത്. 129 വോട്ടാണ് മലേഷ്യയ്ക്ക് ലഭിച്ചത്. കാനഡയിലായിരുന്നു തെരഞ്ഞടുപ്പ്. 2019 ലാണ് കാലാവധി അവസാനിക്കുക.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം