കടക്കെണി: ചൈനയുമായുള്ള ശതകോടികളുടെ ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതി മലേഷ്യ റദ്ദാക്കി

കടക്കെണി: ചൈനയുമായുള്ള ശതകോടികളുടെ  ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതി മലേഷ്യ റദ്ദാക്കി
economy_13_1534471323

ക്വലാലംപൂര്‍: ചൈനയ്ക്ക് നല്‍കിയിരുന്ന ശതകോടികളുടെ റെയില്‍ പ്രോജക്ട് മലേഷ്യ റദ്ദാക്കി.കരാര്‍ തുക വളരെ അധികമെന്ന് ചൂണ്ടിക്കാണിചാണ് നടപടി.  1960 കോടി ഡോളറിന്‍റെ ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതിയാണ് ചൈനയ്ക്ക് നല്‍കിയിരുന്നത്. മുന്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടാക്കിയ പല കരാറുകളും മലേഷ്യ പുനഃപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 25100 കോടി ഡോളറിന്‍റെകടക്കെണിയിലാണ് മലേഷ്യ. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന്  മലേഷ്യൻ സർക്കാർ വ്യക്തമാക്കി. ഈ കരാർ വ്യവസ്ഥ തുടർന്നാൽ പ്രതിവര്‍ഷം 12.12 കോടി ഡോളര്‍ പലിശയായി മാത്രം മലേഷ്യ ചൈനയ്ക്ക് നൽകേണ്ടി വരുമെന്നാണ് മലേഷ്യൻ മലേഷ്യന്‍ ധനകാര്യ മന്ത്രി അസ്മിന്‍ അലിയുടെ വിലയിരുത്തൽ.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം