റഷ്യന്‍ സുന്ദരിക്ക് വേണ്ടി രാജ്യാധികാരം ഉപേക്ഷിച്ച മലേഷ്യന്‍ രാജാവിന് ഇപ്പോള്‍ ഭാര്യയെ വേണ്ട !

റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ ഒക്‌സാന വിവോഡിനയെ വിവാഹം ചെയ്യാന്‍ രാജ്യാധികാരം ഉപേക്ഷിച്ച മലേഷ്യയിലെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്.

റഷ്യന്‍ സുന്ദരിക്ക് വേണ്ടി  രാജ്യാധികാരം ഉപേക്ഷിച്ച മലേഷ്യന്‍ രാജാവിന് ഇപ്പോള്‍ ഭാര്യയെ വേണ്ട !
mlesian-king (1)

റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ ഒക്‌സാന വിവോഡിനയെ വിവാഹം ചെയ്യാന്‍ രാജ്യാധികാരം ഉപേക്ഷിച്ച  മലേഷ്യയിലെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്.

മോസ്‌കോയില്‍ നവംബറിലായിരുന്നു ഇവരുടെ അടിപൊളി വിവാഹം. വിവാഹത്തിനുമുമ്പ് മതംമാറിയ ഒക്സാന, താന്‍ ഇനി മോഡലിംഗിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചില റഷ്യന്‍ പത്രങ്ങളാണ് ഇരുവരും പിരിയുന്നെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഉടന്‍ തന്നെ ബന്ധം വേര്‍പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബന്ധം വേര്‍പെടുത്താനുള്ള കാരണം വ്യക്തമല്ല. അടിവസ്ത്രങ്ങള്‍ക്കു പോലും മോഡലായ ഒക്സാനയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് രാജകുടുംബത്തില്‍ നിന്നുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും സുല്‍ത്താന്‍ ശ്രദ്ധിച്ചിരുന്നില്ല.  
ഇവര്‍ ഗര്‍ഭിണിയാണ്. ഒക്സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിതനാക്കിയത്.  തുടര്‍ന്ന്  
മൂന്നുവര്‍ഷം കാലാവധിശേഷിക്കെ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞു. തുടര്‍ന്ന് അജ്ഞാതവാസമായിരുന്നു. ഇപ്പോള്‍ ചികിത്സാര്‍ത്ഥം രാജ്യംവിട്ടിരിക്കുകയാണ്.

Read more

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്