മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ സൈന നെഹ്വാളിന്

മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ സൈന നെഹ്വാളിന്
saina-1419529727

മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റൺ ഇന്ത്യയുടെ സൈന നെഹ്വാള്‍ ജേതാവ്. ഫൈനലില്‍ തായ്ലന്‍ഡിന്‍െറ പോണ്‍പവീ ചോച്ചുവോങ്ങിനെയാണ് സൈന തോൽപിച്ചത്. സ്കോർ 22-20 22-20. ഹോങ്കോങ്ങിന്‍െറ യിപ് പി യിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രിയായ സൈന ഫൈനലില്‍ പ്രവേശിച്ചത്. അടുത്ത കാലത്ത് ഫോം നഷ്ടപ്പെട്ട സൈനക്ക് മലേഷ്യയിലെ വിജയം തിരിച്ചുവരവിൻെറേത് കൂടിയാണ്.ഇതോടെ, കഴിഞ്ഞ വർഷം പി.വി. സിന്ധു ഇതേ കിരീടം നേടിയിരുന്നു. കഴിഞ്ഞ വർഷം റിയോ ഒളിംപിക്സിനിടെ കാൽമുട്ടിനു പരുക്കേറ്റു പിൻമാറിയ സൈന ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം തിരിച്ചുവരിൽ നേടിയ കിരീടമാണിത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു