മലേഷ്യന്‍ പ്രധാനമന്ത്രി രജനികാന്തിന്റെ വീട്ടിലെ അതിഥി

തമിഴ്വംശജര്‍ ഏറ്റവുമധികം ഉള്ള ഒരു രാജ്യമാണ് മലേഷ്യ.അതുകൊണ്ട് തന്നെ തമിഴ്സിനിമകളും മലേഷ്യയില്‍ പ്രദര്‍ശനത്തിനു എത്താറുണ്ട് . പ്രത്യേകിച്ച് രജനികാന്ത് ചിത്രങ്ങള്‍.

മലേഷ്യന്‍ പ്രധാനമന്ത്രി രജനികാന്തിന്റെ വീട്ടിലെ  അതിഥി
rajani

തമിഴ്വംശജര്‍ ഏറ്റവുമധികം ഉള്ള ഒരു രാജ്യമാണ്  മലേഷ്യ.അതുകൊണ്ട് തന്നെ തമിഴ്സിനിമകളും മലേഷ്യയില്‍ പ്രദര്‍ശനത്തിനു എത്താറുണ്ട് . പ്രത്യേകിച്ച് രജനികാന്ത് ചിത്രങ്ങള്‍.അതുകൊണ്ടു തന്നെയാകണം ചെന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും രജനിയെ ഒന്ന് കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത് .രജനികാന്തിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു .

View image on Twitter

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ