2040 ല്‍ മലേഷ്യയുടെ ജനസംഖ്യ 41.5 മില്യണ്‍ കവിയുമെന്ന് സ്റ്റാറ്റിസ്റ്റിക്ക്സ് ഡിപ്പാര്‍ട്ട്മെന്‍റ്. 2010 ല്‍ 28.6 മില്യണായിരുന്നു മലേഷ്യയിലെ ജനസംഖ്യ. ഇവിടുത്തെ സ്ത്രീ-പുരുഷ അനുപാതം 2010 ല്‍ 106 പുരുഷന്മാര്‍ക്ക് 100 സ്ത്രീകള്‍ എന്നായിരുന്നു. എന്നാല്‍ 2020 ഓടെ ഇത് 108ലേക്ക് ഉയരുമെന്നും 2040 വരെ അത് മാറ്റമില്ലാതെ തുടരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഭൂമിപുത്രയിലെ ജനസംഖ്യയാണ് ഏറ്റവും വേഗത്തില്‍ ഉയരുന്നതെന്നാണ് കണ്ടെത്തല്‍. 4.8 ശതമാനമാകും ഇവിടുത്തെ വര്‍ദ്ധനവ്.
Malaysia’s population is projected to rise to 41.5 million by 2040, up from 28.6 million in 2010, the Statistics Department said on Friday