2024ൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി

2024ൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി
mamata-banarjee

പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യമുണ്ടാവണമെന്ന് ഏറെക്കാലമായി ആവശ്യമുയർന്നിരുന്നു, മമത തന്നെ മുൻകൈയെടുത്ത് ഇത്തരത്തിൽ പല ചർച്ചകളും നടത്തുകയും ചെയ്തു. ആം ആദ്മി പാർട്ടിയുമായി തൃണമൂൽ കോൺഗ്രസ് അടക്കം ചർച്ചകൾ നടത്തിയിരുന്നു. ഒറ്റക്ക് മത്സരിച്ചാൽ നേട്ടമുണ്ടാക്കാനാവുമെന്നാണ് മമതയുടെ കണക്കുകൂട്ടൽ.

Read more

എക്കോ 50 കോടി ക്ലബ്ബില്‍, ചിത്രം ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

എക്കോ 50 കോടി ക്ലബ്ബില്‍, ചിത്രം ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ഭാഷാ ഭേദമന്യേ പ്രേക്ഷക - നിരൂപക പ്രശംസ നേടി വൻ വിജയമായ ചിത്രം എക്കോ ലോകവ്യാപകമായി 50 കോടി ക്ലബ്ബില്‍. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്