തമിഴിലും തെലുങ്കിലും തിളങ്ങാൻ മമ്മൂട്ടി

തമിഴിലും തെലുങ്കിലും തിളങ്ങാൻ മമ്മൂട്ടി
yatra-peranbu.jpg.image.784.410

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിഗംഭീരമായ രണ്ട് ചിത്രങ്ങൾ തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങാൻ പോകുകയാണ്. വൈ.എസ് രാജശേഖരറെഡ്ഡി എന്ന വൈ.എസ്.ആറിന്‍റെ ജീവിതകഥ പറയുന്ന കഥാപാത്രമാണ് തെലുങ്ക് സിനിമയായ യാത്രയിലൂടെ മമ്മൂട്ടി അവതരിപ്പിക്കുന്നത്.  ഈ ചിത്രത്തിൽ ഡബ്ബ് ചെയ്തതും മമ്മൂട്ടി തന്നെയാണ്.  യാത്രയുടെ ട്രെയിലറിലെ ഡയലോഗുകൾ കേൾക്കുമ്പോൾ അദ്ദേഹം അതിനായി എത്രത്തോളം പ്രയത്നിച്ചു എന്ന് മനസ്സിലാകും. യാത്രയുടെയും പേരൻപിന്‍റെയും ട്രെയിലറുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഇതോടെ മലയാളികളുടെ അഭിമാനമായ മമ്മൂട്ടിയെ അന്നാട്ടുകാർക്കും പ്രിയങ്കരമായിരിക്കുകയാണ്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം