ലിയോനാർഡോ ഡികാപ്രിയോയ്‍ക്കും ജാരെഡ് ലെറ്റോയ്ക്കും മലമൂത്ര വിസർജ്ജ്യം കൊറിയർ അയച്ചു, 2.5 ലക്ഷം രൂപ പിഴ

ലിയോനാർഡോ ഡികാപ്രിയോയ്‍ക്കും ജാരെഡ് ലെറ്റോയ്ക്കും മലമൂത്ര വിസർജ്ജ്യം കൊറിയർ അയച്ചു, 2.5 ലക്ഷം രൂപ പിഴ
images-26.jpeg

ലിയോനാർഡോ ഡികാപ്രിയോ, ജാരെഡ് ലെറ്റോ എന്നിവർക്ക് മലമൂത്രവിസർജ്ജ്യം പാഴ്സലായി അയച്ച ആളിൽ നിന്നും പിഴയീടാക്കി കോടതി. വെസ്റ്റ് ഓസ്ട്രേലിയ സ്വദേശിയായ വെറോണിക്ക ഗ്രേ എന്ന 49 -കാരനാണ് പിടിയിലായത്.

ഫിലിപ്പീൻസിലാണ് വെറോണിക്ക ജനിച്ചത്. താത്കാലിക ബ്രിഡ്ജിംഗ് വിസയിൽ ഓസ്‌ട്രേലിയയിലാണ് ഇപ്പോൾ താമസിക്കുന്നത്. കുറ്റാരോപണങ്ങൾ തള്ളിക്കളയാൻ കോടതിയോട് ആവശ്യപ്പെട്ട പ്രതിഭാഗം അഭിഭാഷകൻ തന്റെ പ്രവർത്തനങ്ങളിൽ വെറോണിക്ക പശ്ചാത്താപവും  പ്രകടിപ്പിച്ചതായും പറഞ്ഞു.

ഇനിയും ഇയാൾ തെറ്റ് ആവർത്തിക്കില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് കോടതി രണ്ടര ലക്ഷം രൂപ പിഴ മാത്രം ഈടാക്കി ഇയാളെ വിട്ടയക്കാൻ തീരുമാനിച്ചത്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്