കെണിയില്‍ വീണ പുള്ളിപ്പുലിക്ക് കൂട്ടിലേക്ക് കയ്യിട്ട് പച്ചില കൊടുത്തു; കൈ കടിച്ചുകീറി; വീഡിയോ

കെണിയില്‍ വീണ പുള്ളിപ്പുലിക്ക് കൂട്ടിലേക്ക് കയ്യിട്ട് പച്ചില കൊടുത്തു; കൈ കടിച്ചുകീറി; വീഡിയോ
leopard-cage

കെണിയില്‍ വീണ പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുക്കുന്നതിനിടെ പുലി മധ്യവയസ്‌കന്റെ കൈ കടിച്ചുകീറി. കൂട്ടിലുള്ള പുലിക്ക് തിന്നാന്‍ ചെടികള്‍ കൊടുക്കുന്നതിനിടയില്‍ ഇയാളെ പുള്ളിപ്പുലി വലിച്ചിടുകയായിരുന്നു തലനാരിഴയ്ക്കാണ് ഇദ്ദേഹം പുലയിൽ നിന്നും രക്ഷപെട്ടത്.

ഒപ്പമുണ്ടായിരുന്നവരാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും ആളുകളുടെ ബുദ്ധിശൂന്യമായ പെരുമാറ്റം കൊണ്ട് ഇത്തരം അപകടങ്ങള്‍ പതിവാണ്‌.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു