യുട്യൂബിലെ പാചകറാണി അമ്മുമ്മ വിടപറഞ്ഞു

യുട്യൂബില്‍ സ്വന്തം പാചകവിദ്യകളുമായി ആരാധകരുടെ സ്നേഹഭാജനമായിരുന്ന മസ്താനമ്മ അന്തരിച്ചു. 107 വയസുണ്ടായിരുന്നു. ദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

യുട്യൂബിലെ പാചകറാണി അമ്മുമ്മ വിടപറഞ്ഞു
Mastanamma_750_735x490

യുട്യൂബില്‍ സ്വന്തം പാചകവിദ്യകളുമായി ആരാധകരുടെ സ്നേഹഭാജനമായിരുന്ന മസ്താനമ്മ അന്തരിച്ചു.
107 വയസുണ്ടായിരുന്നു.
ദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും ഏകദേശം 75 ലക്ഷം ആൾക്കാരാണ് ആ വിഡിയോ കണ്ടത്. അതേ തുടർന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല  വിഡിയോകളും വന്നു എല്ലാം ഒന്നിനൊന്നു വൈറലായിക്കൊണ്ടിരുന്നു.
ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു ഈ മുത്തശ്ശി താമസിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്