73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.

73 ടിവി ചാനലുകളുടെയും 24 എഫ്എം സ്റ്റേഷനുകളുടെയും ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.
newschannels

73 ടിവി ചാനലുകളുടെയും 24 എഫ്എം സ്റ്റേഷനുകളുടെയും ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാരുമായുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍ നടപടി.

സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റ് ടിവി,മോഹ്യ പഞ്ചാബി,കീ ടിവി തുടങ്ങി 116 മാധ്യമങ്ങളുടെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.ഇതിനൊക്കെ പുറമെ 9 പത്രങ്ങളുടെയും അവയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പ്രസിദ്ധീകരണാനുമതിയും തടഞ്ഞിട്ടുണ്ട്.

കൂടാതെ 24 എഫ്എം ചാനലുകളുടെയും ലൈസന്‍സ് മന്ത്രാലയം റദ്ദാക്കി. 6 സ്വകാര്യ പ്രക്ഷേപകരുടെയാണ് റദ്ദാക്കിയ എഫ്എം ചാനലുകള്‍. സര്‍ക്കാരുമായി ഒപ്പിട്ട അനുമതി കരാറിലെ(ജിഒപിഎ) വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ലൈസന്‍സ് റദ്ദാക്കിയത്. 42 സ്വകാര്യ പ്രക്ഷേപകര്‍ക്കും 196 കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്കുമാണ് മന്ത്രാലയം രാജ്യത്ത് അനുമതി നല്‍കിയിട്ടുള്ളത്.  പത്രമാധ്യമങ്ങൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനുള്ള നീക്കങ്ങളും സർക്കാർ തുടങ്ങിക്കഴിഞ്ഞു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം