നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം; നിറസാന്നിധ്യമായി ദിലീപും കാവ്യയും മീനാക്ഷിയും; വീഡിയോ

Share

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകൻ ബിലാലാണ്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. നാദിര്‍ഷയുടെ സുഹൃത്തും നടനുമായ ദിലീപും കുടുംബത്തോടൊപ്പം ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു. നാദിര്‍ഷയുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ആയിഷ.

https://www.facebook.com/DileepFansClub/posts/3468328736615017

ദിലീപിന്‍റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ സുഹൃത്തുക്കളാണ്. മൂവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ