മാസ് ലുക്കില്‍ മിതാലി രാജ് വോഗിന്റെ കവറില്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ പുതിയ ലുക്ക് കണ്ടു ആരാധകര്‍ ഒന്നടങ്കം ഞെട്ടിയെന്നു പറഞ്ഞാല്‍ മതി. മറ്റെങ്ങുമല്ല ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ മാഗസിനുകളില്‍ ഒന്നായ വോഗ് മാഗസിന്റെ കവറിലാണ് മിതാലി മാസ്സ് ലുക്കില്‍ വന്നിരിക്കുന്നത്.

മാസ് ലുക്കില്‍ മിതാലി രാജ് വോഗിന്റെ കവറില്‍
mithali-raj-vogue-759

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ പുതിയ ലുക്ക് കണ്ടു ആരാധകര്‍ ഒന്നടങ്കം ഞെട്ടിയെന്നു പറഞ്ഞാല്‍ മതി. മറ്റെങ്ങുമല്ല ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ മാഗസിനുകളില്‍ ഒന്നായ വോഗ് മാഗസിന്റെ കവറിലാണ് മിതാലി മാസ്സ് ലുക്കില്‍ വന്നിരിക്കുന്നത്.

വോഗിന്റെ പത്താം വാര്‍ഷിക പതിപ്പിന്റെ കവര്‍ ചിത്രത്തിലാണ് മിതാലി രാജ് ഇടംപിടിച്ചത്. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍, നിത അംബാനി എന്നിവരാണ് മിതാലിക്കൊപ്പം കവര്‍ ചിത്രത്തിലുള്ളത്.വിമണ്‍ ഓഫ് ദ യെര്‍ ആന്‍ഡ് വി ഓള്‍ ലവ്’ എന്ന സെലബ്രേഷന്‍ പതിപ്പിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജിന്റെ കിടിലന്‍ ലുക്ക് ഉള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിതാലി രാജിനെ കവറിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

Image result for mithali raj vogue cover

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്