ഗായികയും അവതാരകയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ

ഗായികയും അവതാരകയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ
jagie

തിരുവനന്തപുരം∙ ഗായികയും അവതാരകയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ. കുറവൻ‍‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണു വിവരം. അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പേരൂർക്കട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഫൊറൻസിക് വിദഗ്ധരും പൊലീസും തെളിവെടുപ്പ് തുടരുകയാണ്. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മോഡലിങ് മേഖലയിലും സജീവമായിരുന്നു ജാഗീ ജോൺ. നിരവധി പാചക പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്