മോടികൂട്ടി മോദിയുടെ പുതിയ ലുക്ക്

മോടികൂട്ടി  മോദിയുടെ  പുതിയ ലുക്ക്
1fef7b248a8e588c193915131845cfd4

മോദിയുടെ വസ്ത്രങ്ങൾ   ജന ശ്രദ്ധ പിടിച്ചുപറ്റി നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചവയാണ്. ഇപ്പോഴിതാ മോദിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അദ്ദേഹം ഇതുവരെ പരീക്ഷിക്കാത്ത വസ്ത്രധാരണവുമായിട്ടാണ്  ഇത്തവണ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികൾക്കായി പോർട്ബ്ലയറിലെത്തിയ മോദി മുണ്ടും കുർത്തയും അണിഞ്ഞാണ് പരിപാടിക്കെത്തിയത്.


തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ ലുക്കിലുള്ള ചിത്രങ്ങൾ മോദി പങ്കുവച്ചിരിക്കുന്നത്. പോർട്ബ്ലയറിൽ നിന്നുള്ള ഒരു പുലർകാല ദൃശ്യം… സ്വാതന്ത്യത്തിനായി ജീവൻ ത്യജിച്ച ധീരന്മാരെ ഓർക്കുന്നു, എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ ഒരുലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രം നേടിയത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു