ത്രില്ലറില്‍ പൊതിഞ്ഞ് ഒപ്പം ട്രെയിലര്‍ എത്തി

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒപ്പത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ട് തന്നെ ത്രില്ലറില്‍ പൊതിഞ്ഞാണ് ട്രെയിലറിന്‍റെ വരവ്. അല്‍ഫോണ്‍സ് പുത്രനാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ത്രില്ലറില്‍ പൊതിഞ്ഞ് ഒപ്പം ട്രെയിലര്‍ എത്തി
oppam

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒപ്പത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ട് തന്നെ ത്രില്ലറില്‍ പൊതിഞ്ഞാണ് ട്രെയിലറിന്‍റെ വരവ്. അല്‍ഫോണ്‍സ് പുത്രനാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.ഗീതാഞ്ജലിക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഒരു അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. സിദ്ദിഖ്, രണ്‍ജിപണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പന്‍ വിനോദ്, മാമുക്കോയ, ഹരീഷ് കണാരന്‍, ബാലാജി, കലാശാല ബാബു, അനുശ്രീ, കവിയൂര്‍ പൊന്നമ്മ, ശ്രീലത, അഞ്ജലി അനീഷ്, സോന, ശില്പാ രമേഷ്, ബേബി മീനാക്ഷി, ബിന്ദു മുരളി എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം