മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Share
മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.

മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്.

Read more

20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണ്, 55 വയസിലും ഞാൻ അവിടെത്തന്നെ: സെയ്ഫ് അലി ഖാൻ

20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണ്, 55 വയസിലും ഞാൻ അവിടെത്തന്നെ: സെയ്ഫ് അലി ഖാൻ

ബോളിവുഡിലെ സൂപ്പർതാരമാണ് സെയ്ഫ് അലി ഖാൻ. രണ്ട് വിവാഹങ്ങളിലായി താരത്തിന് നാല് മക്കളുമുണ്ട്. മക്കളുടെ പാരന്‍റ്സ് മീറ്റിങ്ങിൽ പങ്കെ

മുഹമ്മദ് റിയാസിനെതിരായ കേസ്; ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED

മുഹമ്മദ് റിയാസിനെതിരായ കേസ്; ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ED കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED. ഇതിനായി ലെറ്റേഴ്സ് റൊഗറ്റോ