കുവൈറ്റിലേക്ക് കൂടുതൽ വിമാന സർവീസുകൾ

കുവൈറ്റിലേക്ക് കൂടുതൽ വിമാന സർവീസുകൾ

തിരുവനന്തപുരം: കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി കുവൈറ്റ് എയർവെയ്സ്. ആഴ്ചയിൽ നാല് സർവീസുകൾ നടത്തിയിരുന്നത് അഞ്ചായി വർധിപ്പിച്ചു.

എല്ലാ ഞായറാഴ്ചകളിലുമാണ് പുതിയ സർവീസ്. ചൊവ്വ, വ്യാഴം, വെള്ളി, ശനി സർവീസുകൾക്ക് പുറമേയാണ് ഞായറാഴ്ചത്തെ സർവീസ്. കുവൈറ്റിലേക്ക് ജസീറ എയർവെയ്സ് ചൊവ്വ, ശനി ദിവസങ്ങളിൽ സർവീസുകൾ നടത്തുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു