മകന്റെ കരച്ചിൽ നിർത്താൻ ഈ പെറ്റമ്മ കാണിച്ചത് കൊടും ക്രൂരത

മകന്റെ കരച്ചിൽ നിർത്താൻ ഈ പെറ്റമ്മ കാണിച്ചത് കൊടും ക്രൂരത
cartoon-angry-mother-scolding-her-child-vector-13786260

മകന്റെ  കരച്ചിലടക്കാൻ ഈ 'അമ്മ കാണിച്ചത് കൊടും ക്രൂരത. നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ മകന്റെ ചുണ്ടുകൾ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്.
കുഞ്ഞിന്റെ അച്ഛനാണ് അമ്മയുടെ ഈ ക്രൂര കൃത്യം തിരിച്ചറിഞ്ഞത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അയാൾ  മിണ്ടാട്ടമില്ലാതെ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചപ്പോൾ ചുണ്ടിൽ നിന്ന് എന്തോ ഒഴുകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഇത് കണ്ടയുടനെ ഭാര്യയോട് കാര്യം തിരക്കിയപ്പോൾ, മകൻ നിർത്താതെ കരഞ്ഞപ്പോൾ ചുണ്ടിൽ പാഷ ഒഴിചെന്നാണ് ഭാര്യ മറുപടി പറഞ്ഞതെന്ന് അയാൾ പറഞ്ഞു.

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ കുട്ടി അപകടനില തരണം ചെയതതായി ഡോക്ടർമാർ അറിയിച്ചു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്