സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

Share
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ജയ്‌ലർ 2 നവംബർ 12 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യും. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഇസ് ബാക്ക്, റീലോഡഡ് എന്ന കുറിപ്പോടെ പ്രൈം വിഡിയോ ആണ് ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിനു പുറമേ, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം തിയെറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു.

ഒക്റ്റോബർ 12നാണ് ചിത്രം തിയെറ്ററുകളിൽ റിലീസ് ചെയ്തത്. തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായാണ് രജനി ചിത്രത്തിൽ എത്തുന്നത്.

മോഹൻലാൽ, ഹൃത്വിക് റോഷൻ, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ, ശിവരാജ്കുമാർ, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

Read more

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്

ചേരാനല്ലൂര്‍ വാഹനാപകടം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് കോടതി റദ്ദാക്കി; പൊലീസ് നല്‍കിയ ജാമ്യം നിലനില്‍ക്കും

ചേരാനല്ലൂര്‍ വാഹനാപകടം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് കോടതി റദ്ദാക്കി; പൊലീസ് നല്‍കിയ ജാമ്യം നിലനില്‍ക്കും

കൊച്ചി: ചേരാനല്ലൂര്‍ വാഹന അപകട കേസില്‍ 17 വയസുകാരന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാകില്ല. 17കാരനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിലനില്‍ക്കില്

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്