ശിവ കാർത്തികേയൻ - നയൻ‌താര ജോഡി ചേർന്ന മിസ്റ്റർ .ലോക്കൽ ട്രെയിലറെത്തി

ശിവ കാർത്തികേയൻ - നയൻ‌താര ജോഡി ചേർന്ന മിസ്റ്റർ .ലോക്കൽ  ട്രെയിലറെത്തി
28798

ശിവ കാർത്തികേയനും  നയൻ‌താരയും വേലൈക്കാരൻ   ജോഡി ചേരുന്ന മിസ്റ്റർ .ലോക്കൽ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി .റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു എന്റർടൈനറാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നു . ട്രെയിലർ പുറത്തിറങ്ങിഒരു മണിക്കൂറിനുള്ളിൽ തന്നെ യു ട്യൂബിൽ നാലു ലക്ഷം കാഴ്ചക്കാരെ കടന്ന് മുന്നേറുകയാണ് .സൂപ്പർതാര ട്രെയിലറുകൾക്കൊപ്പമുള്ള ട്രെൻഡിങ്ങാണിത്‌ . ശിവകാർത്തികേയന്റെ 'അമ്മ വേഷം ചെയ്യുന്നത് രാധികയാണ് .റോബോശങ്കർ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു .അനൽ അരസാണ് സ്റ്റണ്ട് മാസ്റ്റർ .ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ .ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീനിനു വേണ്ടി കെ .ഈ .ജ്ഞാനവേൽ നിർമ്മിച്ച മിസ്റ്റർ .ലോക്കൽ പ്രകാശ് ഫിലിംസ് മെയ് 17 ന് കേരളത്തിൽ റിലീസ് ചെയ്യും

വാര്‍ത്ത:   # സി .കെ .അജയ് കുമാർ ,പി ആർ ഓ

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം