രാജകീയപ്രഭയില്‍ സാമന്തയും നാഗ് ചൈതന്യയും വിവാഹിതരായി; വീഡിയോ കാണാം

നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രീയ താരജോഡിയായ സാമന്തയും നാഗ്‌ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടങ്ങളായാണ് ഇവരുടെ വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.

രാജകീയപ്രഭയില്‍ സാമന്തയും നാഗ് ചൈതന്യയും വിവാഹിതരായി; വീഡിയോ കാണാം
samantha

നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രിയ താരജോഡിയായ സാമന്തയും നാഗ്‌ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടങ്ങളായാണ് ഇവരുടെ വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.

വിവാഹാഘോഷത്തിന്റെ ആദ്യ ചടങ്ങ് ഗോവയില്‍ നടന്നു. ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹമാണ് ഗോവയില്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.ഇന്ന് വൈകുന്നേരം ക്രിസ്ത്യന്‍ ആചാര പ്രകാരം പള്ളിയില്‍ വെച്ച് ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിരുന്നുമുണ്ട്. 10 കോടി രൂപയാണ് താര വിവാഹത്തിന്റെ ചിലവ്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം