നഗ്ന്നരായി വാഹനമോടിച്ച് പോലീസിനെ വട്ടം കറക്കി മൂന്നു യുവതികൾ

നഗ്ന്നരായി  വാഹനമോടിച്ച്  പോലീസിനെ വട്ടം കറക്കി മൂന്നു യുവതികൾ
florida1a

ഫ്ലോറിഡ: നഗ്നരായി  വാഹനമോടിച്ച്  പോലീസിനെ വട്ടം കറക്കിയ  മൂന്ന് യുവതികൾ അറസ്റ്റിലായി. ഇവർ കാറോഡിച്ച് പൊലീസിനെ വട്ടം കറക്കിയത് 21 മൈല്‍. ഫോറിഡയിലാണ് സംഭവം. ഒരാള്‍ വാഹനമോടിക്കുമ്പോള്‍ മറ്റൊരാള്‍ ബാറ്റ് വച്ച് പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്.  കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി. നിയമ ലംഘനം നടത്തിയതിന് മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എപ്രില്‍ 11 നായിരുന്നു സംഭവം.

പൊലീസിനെ കണ്ടിട്ടും നിര്‍ത്താതെ പോയ കാറിന്‍റെ ടയറുകള്‍ സ്റ്റൺ ഗൺ ഉപയോഗിച്ച് പെട്ടിച്ചാണ് പൊലീസ് യുവതികളെ പിടികൂടിയത്. നിയന്ത്രണം നഷ്ടമായ കാര്‍ മറ്റൊരു പൊലീസ് വാഹനത്തിലിടിച്ചാണ് നിന്നത്.

കുളി കഴിഞ്ഞ യുവതികള്‍ സണ്‍ ലോഷന്‍ തേച്ച് കാറില്‍ വെയില്‍ കൊള്ളുകയായിരുന്നെന്നും ഈ സമയം പൊലീസ് തങ്ങളെ പിന്തുടരുകയായിരുന്നെന്നും യുവതികള്‍ പറഞ്ഞതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി