നയൻ താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടൻ

Share
നയൻ താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടൻ
Vignesh-shivan-nayan-990x557

2018ൽ ഒരു അവാർഡ് വേദിയിൽ വെച്ച് സംവിധായകൻ വിഘ്നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചതോടെ കോളീവുഡിൽ ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്ന ഒരു ചർച്ചാ വിഷയമാണ് നയൻതാരയും വിഗ്നേഷും തമ്മിലുള്ള പ്രണയം. ഈ വാർത്തകൾ ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്ത് വന്നിരിക്കുന്നത്.

നവംബറോടെ ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നും, വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇവർ പ്രണയത്തിലാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിഘ്നേഷും കാണുന്നത്.

ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവർഷം ആഘോഷിക്കുന്നതിന്‍റെ യുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു. ഇരുവരുടെയും വിവാഹം തമിഴ് ആചാര പ്രകാരവും, ക്രസ്ത്യൻ രീതിയിലും നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ട്.

സിനിമാ ലോകം ഏറെ കാലങ്ങളായി കാണാൻ കൊതിച്ചിരിക്കുന്ന വിവാഹമാണ് നയൻസിന്‍റെയും വിഗ്നേഷിന്‍റെയും. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇരുവരും ഒന്നിക്കാൻ പോകുന്നതിന്‍റെ വാർത്ത അറി‍ഞ്ഞതിന്‍റെ സന്തോഷത്തിലാണ് നയൻസിന്‍റെ ആരാധകർ.

Read more

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരാക്കാരനെ നിശ്ചിയിച്ച് പോര്‍ച്ചുഗല്‍ ദേശീയ ടീം. ജോര്‍ജ് ജീസസ് ആണ് ദേശീയ ടീമിന്റെ പുതിയ പരി

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

ഡൽഹി: വാട്സ്ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടിസിനു മറുപടി നൽകി മെറ്റ. യഥാർഥ ഉടമകൾക്ക്

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചി

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മേ