കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം നസ്രിയയുടെ സർപ്രൈസ് എൻട്രി; വീഡിയോ

Share

ഒരു ഇടവേളയ്ക്കു ശേഷം ട്രാന്‍സിലൂടെ സിനിമയിലേക്കു തിരിച്ചുവരികയാണ് നസ്രിയ. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.

https://www.instagram.com/p/B8GrzscDPxV/?utm_source=ig_web_copy_link

കഴിഞ്ഞ ദിവസം നസ്രിയയും ഫഹദും നസ്രിയയുടെ  കൂട്ടുകാരിയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്തു. കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം വേദിയിലെത്തി ഞെട്ടിച്ച നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഒന്നാകെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

https://www.instagram.com/p/B8GrXJIj41C/?utm_source=ig_web_copy_link

ചടങ്ങില്‍ പങ്കെടുത്ത വീഡിയോകള്‍ നസ്രിയ തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.  വധൂവരന്‍മാരെ ആശ്ലേഷിച്ചശേഷം ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കിട്ടാണ് ഇരുവരും തിരിച്ചുപോയത്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി