മാനുഷി ചില്ലാർ ബോളിവുഡിലേക്ക്

മാനുഷി ചില്ലാർ  ബോളിവുഡിലേക്ക്
181204-manushi-padmavati

17 വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക്  ശേഷം 2017 ൽ ഇന്ത്യയ്ക്കു വേണ്ടി ലോക സുന്ദരിപട്ടം നേടിക്കൊടുത്ത മാനുഷി  ചില്ലാർ ബോളീവുഡിൽ  അരങ്ങേറ്റത്തിനു ഒരുങ്ങുന്നു.

ദീപിക പദുക്കോണിനെ ബോളീവുഡിന് സമ്മാനിച്ച സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍റെ ചിത്രത്തിലൂടെയായിരിക്കും മുന്‍ ലോക സുന്ദരിയുടെ ബോളീവുഡ് പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ചുള്ള  ഔദ്യോഗിക അറിയിപ്പുകളോ ചിത്രത്തിന്‍റെ പേരോ ഒന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കരണ്‍ജോഹറിന്‍റെ ധര്‍മ്മാ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ മാനുഷി വെ‍‍ള്ളിത്തിരയിലെത്തുന്നു എന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നെങ്കിലും  ഇപ്പോൾ സിനിമാലോകത്തു നിന്നും കിട്ടുന്ന വാർത്ത ഫറാ ഖാന്‍റെ ചിത്രത്തിലൂടെയായിരിക്കും മുന്‍ ലോക സുന്ദരിയുടെ ബോളീവുഡ് പ്രവേശനമെന്നാണ്.

Read more

വയനാട് തുരങ്കപാത നിര്‍മാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി

വയനാട് തുരങ്കപാത നിര്‍മാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി

വയനാട് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി