നാഗാലാൻ്റ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു

നാഗാലാൻ്റ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലാൻ്റ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (80) അന്തരിച്ചു. കുഴഞ്ഞു വീണതിനേതുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് അന്ത്യം.‍ ത ആഗസ്റ്റ് എട്ടിനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. രാജ്യസഭാ അംഗമായും മണിപ്പൂർ ഗവണറായും പ്രവർത്തിച്ച അദ്ദേഹം 2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു