ആനന്ദത്തിലെ നിവിന്‍റെ ഇന്‍ട്രോ സോംങ് എത്തി

ആനന്ദത്തിലെ നിവിന്‍റെ ഇന്‍ട്രോ സോംങ് എത്തി
9508

ആനന്ദത്തിലെ നിവിന്‍റെ ഇന്‍ട്രോ സോംങ് എത്തി. ആനന്ദം സിനിമയിലെ സസ്പെന്‍സ് ഫാക്ടറായിരുന്നു നിവിന്‍റെ ഈ എന്‍ട്രി.

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രമായിരുന്നു ആനന്ദം.  വിനീതിന്റെ തന്നെ അസോസിയേറ്റ് ആയിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദം. ഏഴ് പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത പിന്നണി ഗായകൻ സച്ചിൻ വാര്യർ ആദ്യമായി ഈ സിനിമയ്ക്കായി സംഗീതം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാബിറ്റ് ഓഫ് ലൈഫ് എന്നണ് വിനീതിന്റഎ പ്രൊഡക്ഷൻ ഹൗസിന് നൽകിയിരിക്കുന്ന പേര്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ