സിംഗപ്പൂര്‍: സ്വാദിഷ് റെസ്റ്റോറന്‍റ് അമരക്കാരിയായിരുന്ന ബിന്ദു അനില്‍കുമാര്‍ (51) ഇന്നലെ രാവിലെ (11-സെപ്റ്റംബര്‍ ) നിര്യാതയായി.
മൃതദേഹം ബുകിറ്റ് പഞ്ചാങ്ങിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചിട്ടുണ്ട്. (Block 243B, #15-181, Bukit Panjang Ring Road -670243). ബുധനാഴ്ച (13-സെപ്റ്റംബര്‍ ) വൈകുന്നേരം നാലുമണിയോടെ മണ്ടായിലുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചുമണിയ്ക്കാണ് സംസ്ക്കാരം.
കുടുംബാംഗങ്ങള്‍:
ഭര്‍ത്താവ്: അനില്‍കുമാര്‍, മക്കള്‍: ചേതന്‍ അനില്‍, അശ്വിന്‍ അനില്‍, ശരണ്യഅനില്‍