Obituary : E.Kamaluddin (82)
സിംഗപ്പൂര്‍ സ്വദേശിയായ ഇ.കമാലുദീന്‍ (82) ഇന്ത്യയില്‍ വച്ച് നിര്യാതനായി

സിംഗപ്പൂര്‍ സ്വദേശിയായ ഇ.കമാലുദീന്‍ (82) ഇന്ത്യയില്‍ വച്ച് നിര്യാതനായി.ജനുവരി മാസം 4-നായിരുന്നു ചികിത്സയിലായിരുന്ന കമാലുദീന്‍റെ നിര്യാണം . സിംഗപ്പൂരിലെ പി .യു .ബി-യിലെ മുന്‍ ജീവനക്കാരനായിരുന്നു .
കുടുംബാംഗങ്ങള്‍ :
ഭാര്യ - ജലീല ബീഗം
മകള്‍- സപ്ന
മരുമകന്‍ - ഷാനവാസ്
പേരക്കുട്ടികള്‍ - സെഹിന്‍ ,സഫിന്‍ ,സഫിക്ക്