മലേഷ്യന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്ന ആന്റണി ക്രൂസ് പെരേര അന്തരിച്ചു

മലേഷ്യന്‍ മലയാളികള്‍ക്കിടയിലെ ആദരണീയനും ഓള്‍ മലേഷ്യ മലയാളി അസ്സോസിയേഷന്‍ സ്ഥാപകഅംഗവും മലേഷ്യയിലെ മലയാളി കാത്തോലിക് കമ്മ്യൂണിറ്റിയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ആന്റണി ക്രൂസ് പെരേര (102) അന്തരിച്ചു.

മലേഷ്യന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്ന ആന്റണി ക്രൂസ് പെരേര അന്തരിച്ചു
malayalee_Anthony_Cruz_Pereira2911 (1)

മലേഷ്യന്‍ മലയാളികള്‍ക്കിടയിലെ ആദരണീയനും ഓള്‍ മലേഷ്യ മലയാളി അസ്സോസിയേഷന്‍ സ്ഥാപകഅംഗവും മലേഷ്യയിലെ മലയാളി കാത്തോലിക് കമ്മ്യൂണിറ്റിയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ആന്റണി ക്രൂസ് പെരേര (102) അന്തരിച്ചു.

ഇന്ത്യയില്‍ ജനിച്ച ആന്റണി 1947 ലാണ് മലേഷ്യയിലേക്ക് കുടിയേറിയത്.  ടെനെഗാ നാഷണല്‍ ബര്‍ഹാഡ് കമ്പനിയില്‍ അക്കൗണ്ട്ന്റ് ആയാണ് അദ്ദേഹം മലേഷ്യയില്‍ ജീവിതം ആരംഭിച്ചത്. അന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു  ആന്റണി ക്രൂസ് പെരേര. അദ്ദേഹത്തിന്റെ ഭൗതികശരീരം സെന്തുള്‍ സെന്റ്‌ ജോസഫ്‌ കതോലിക് പള്ളിയിലെ ശ്രുശ്രുഷകള്‍ക്ക് ശേഷം ചേരസ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഞയറാഴ്ച സംസ്കരിച്ചു. പരേതയായ ജോസെഫിന്‍ പെരേരയാണ് അദ്ദേഹത്തിന്റെ ഭാര്യ. ക്രിസ്റൊഫേര്‍ പെരേര (പരേതന്‍ ), സുസന്‍ പെരേര എന്നിവരാണ് മക്കള്‍.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം