അനന്തരാമൻ ലഡാക്കിൽ അപകടത്തില്‍ മരിച്ചു

അനന്തരാമൻ ലഡാക്കിൽ അപകടത്തില്‍ മരിച്ചു
38024ab1-0220-4c35-8f7a-e84c7f3c1083-1.jpg

കൊച്ചി: രവിപുരം അഗ്രഹാരത്തിൽ (രാം നിവാസ്) പരേതനായ എ.ജി. കൃഷ്ണന്റെയും സീതാലക്ഷ്മിയുടെയും മകൻ അനന്തരാമൻ (ശ്രീരാം - 39) ലഡാക്കിൽ അപകടത്തെ ‌ തുടർന്ന്‌ അന്തരിച്ചു.

സിംഗപ്പൂരിലെ ടെലികൊം കമ്പനിയായ മൈ റിപ്പബ്ലിക് -ല്‍ സൈബര്‍ സെക്യുരിറ്റി പ്രൊഫഷനല്‍ ആയിരുന്നു .

ഭാര്യ: പാർവതി. മക്കൾ: അഭിനവ്, ആദ്യ. സഹോദരൻ: പരേതനായ വരദരാജൻ (ശ്രീനാഥ്). പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച (ജനുവരി 1 ) രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു