ഒല 'ടാക്സി ഫോര്‍ ഷുവര്‍' പ്രവര്‍ത്തനം നിറുത്തുന്നു

ഒല 'ടാക്സി ഫോര്‍ ഷുവര്‍' പ്രവര്‍ത്തനം നിറുത്തുന്നു
ola

ഒല ടാക്സി ഫോര്‍ ഷുവര്‍ പ്രവര്‍ത്തനം നിറുത്തുന്നു. ആപ്പ് അധിഷ്ഠിത ടാക്സി നടത്തിപ്പുകാരായ ഒല ഒന്നര വര്‍ഷം മുമ്പാണ് ടാക്സി ഫോര്‍ ഷുവറിന്‍റെ പ്രവര്‍ത്തനം ഏറ്റെടുത്തത്. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ചിലായിരുന്നു ഒല എതിരാളികളായ ടാക്സി ഫോര്‍ ഷുവറിനെ സ്വന്തമാക്കിയത്.

ഈ വര്‍ഷം ചെലവു കുറഞ്ഞ മൈക്രോ വിഭാഗം ആരംഭിച്ചെങ്കിലും ഒലയുടെ മുഖ്യ എതിരാളികളായ യൂബര്‍ ചൈനയിലെ ദിദി ചക്സിങിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഒലയെ വെട്ടിലാവുകയായിരുന്നു. ദിദി ഒലയിലെ നിക്ഷേപകരായിരുന്നു.  100 കോടി ഡോളറാണ് യൂബര്‍ ദിദിയില്‍ മുടക്കിയത്. ഈ ഈടപാടോടെയാണ് ടാക്സി ഫോര്‍ ഷുവര്‍ നിറുത്തലാക്കാന്‍ ഒല നിര്‍ബന്ധിതരായത്.

ഇതോടെ ഈ മേഖലയില്‍ ജോലി നോക്കിയ ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടമാകും

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം