പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാം; വമ്പന്‍ ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ

യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ. പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാൻ സാധിക്കും.

പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാം; വമ്പന്‍ ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ
flightssss

യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ. പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാൻ സാധിക്കും. മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഡിസംബര്‍ 15 വരെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്നും മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളായിരിക്കും അനുവദിക്കുക എന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്