അഞ്ച് കോടിയിലധികം പേര്‍ കണ്ട ‘ഓംലറ്റ് ' വീഡിയോ ഒന്ന് കണ്ടു നോക്കൂ

ഒരു മുട്ടപൊരിക്കുന്നത് ഇത്രയും വലിയ ഹിറ്റാകുമോ? എന്നാല്‍ കേട്ടോ മുട്ട പൊരിക്കുന്നതിലും സൂപ്പര്‍ ഈ പാചകക്കാരനാണ്. 'ഐബര്‍ ജസ്റ്റിഷിയ റിയല്‍' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ  ദൃശ്യം പ്രചരിച്ചത്. അഞ്ച് കോടിയിലധികം പേരാണ് വീഡിയോ ഇത് വരെ കണ്ടത്. ആറ് ലക്ഷത്തിലധികം പേര്‍ ഫെയ്‌സ്ബുക്കിലൂടെ മാത്രം വീഡിയോ പങ

അഞ്ച് കോടിയിലധികം പേര്‍ കണ്ട ‘ഓംലറ്റ് ' വീഡിയോ ഒന്ന് കണ്ടു നോക്കൂ
omlet

ഒരു മുട്ടപൊരിക്കുന്നത് ഇത്രയും വലിയ ഹിറ്റാകുമോ? എന്നാല്‍ കേട്ടോ മുട്ട പൊരിക്കുന്നതിലും സൂപ്പര്‍ ഈ പാചകക്കാരനാണ്. 'ഐബര്‍ ജസ്റ്റിഷിയ റിയല്‍' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ  ദൃശ്യം പ്രചരിച്ചത്. അഞ്ച് കോടിയിലധികം പേരാണ് വീഡിയോ ഇത് വരെ കണ്ടത്. ആറ് ലക്ഷത്തിലധികം പേര്‍ ഫെയ്‌സ്ബുക്കിലൂടെ മാത്രം വീഡിയോ പങ്കുവെച്ചു.

മുട്ട പൊരിക്കും മുന്പ് ഈ പാചകക്കാരന്റെ ഒരു സര്‍ക്കസ് ഉണ്ട്. ആദ്യം  ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് അതിന് വേണ്ട സാമഗ്രികള്‍ കൊണ്ട് കക്ഷി ഒരു സര്‍ക്കസ് അങ്ങ് നടത്തിക്കളയും. അതും തൊട്ടാല്‍ പൊട്ടുന്ന മുട്ട കൊണ്ട്. മുട്ട മുകളിലേക്കെറിഞ്ഞ് വായുവില്‍ വെച്ച് വെട്ടിപ്പൊട്ടിക്കുന്ന 'ഓംലറ്റ്' സര്‍ക്കസ് കലാകാരന്‍ കത്തികൊണ്ട് മുട്ടയുടെ മഞ്ഞക്കരു അമ്മാനമാടുന്നതും വീഡിയോയിലുണ്ട്. വീഡിയോ കണ്ടു നോക്കൂ.

[embed]https://www.facebook.com/126708417412069/videos/1452162354866662/[/embed]

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ