നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍

മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. മാവേലി മന്നനെ കാത്ത്, ഓരോ മലയാളിയും പൂക്കണമൊരുക്കിയുള്ള കാത്തിരിപ്പിലാണ്. തൂശനിലയിട്ട് ഓണസദ്യവിളമ്പാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍.

നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍
onam-songs

മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. മാവേലി മന്നനെ കാത്ത്, ഓരോ മലയാളിയും പൂക്കണമൊരുക്കിയുള്ള കാത്തിരിപ്പിലാണ്. തൂശനിലയിട്ട് ഓണസദ്യവിളമ്പാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. ഓണം ഗംഭീരമാക്കാനുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാവരും തയ്യാറെടുത്തുകഴിഞ്ഞു.

കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. ഇത്തരം ഒത്തുചേരലുകള്‍ക്കായി മലയാളി ഏത് പ്രതിസന്ധിയേയും മറികടക്കും. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക് ഗൃഹാതുര സ്മരണകള്‍ ചേക്കേറുകയാണ് ഓണക്കാലത്ത്. നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ മുങ്ങിത്തുടങ്ങി.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ