ഒരു ഭയങ്കര കാമുകനുമായി ലാല്‍ജോസ്

laljose
laljose

ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. ‘ഒരു ഭയങ്കര കാമുകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ . ദുല്‍ക്കറാണ് നായകന്‍. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഉണ്ണി ആറിന്റേതാണ്.
ഷെബിന്‍ ബക്കര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ജെ ഫിലിംസ് ചിത്രം തീയറ്ററില്‍ എത്തിക്കും.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ