Kerala News
കൊച്ചിയില്‍ സ്വര്‍ണവേട്ട; ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂ