World
ബന്ധു കൊടുത്തുവിട്ട ബാഗ് ചതിച്ചു; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു
ബന്ധു നല്‍കിയ ബാഗുമായി എത്തിയ യുവാവിനു പത്തു വര്ഷം തടവ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിനാണ് ബന്ധുവിനെ സഹായിക്കാന്‍ പോയി ജീവിതം നഷ്ടമായത്.