Movies
പട്ടിണപാക്കം ഒരു ക്രൈം ത്രില്ലര്‍
ജയദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം പട്ടിണപാക്കം തിയേറ്ററുകളില്‍. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്മാര്.
Movies
ജയദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം പട്ടിണപാക്കം തിയേറ്ററുകളില്‍. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്മാര്.
India
വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്.
India
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
International
'മീടു' മൂവ്‌മെന്റിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. മീടു വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. '
India
സുപ്രസിദ്ധ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി പരാതി നല്‍കി.
Good Reads
അതെ എന്താണപ്പാ ഒരു പെണ്ണ് തനിയെ ഒരു ബുള്ളറ്റ് ഓടിച്ചാല്‍ സംഭവിക്കുക. സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസമായി വലിയ കോലാഹലം ഉണ്ടാക്കിയൊരു ചിത്രമാണ് മുകളില്‍ കാണുന്നത്.
India
ക്രൂരമായ ആക്രമണം തന്നെ പ്രതിരോധമാക്കി പുറംലോകത്ത് നിന്നും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന സെന്റിനളീസ് ദ്വീപിലെത്തിയ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചാവുവിനെ ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തിയതായി വിവരം.
International
വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന്റെ ഒരു ചിത്രം വമ്പന്‍ പരാജയത്തിലേക്ക്. 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കലക്ഷന്‍ 218 കോടി മാത്രമാണ്.
India
കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു.
India
ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലിസ്.
World
ദുബായ് നഗരം കാണാന്‍ മോഹമുണ്ടോ ? എങ്കില്‍ കേട്ടോളൂ ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കും.
India
ഡിസംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങുന്ന ആഡംബരവിമാനം പ്രമുഖ വ്യവസായി എംഎ യൂസഫലിയുടേത്. രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക.