India
തൃപ്തിക്ക് മലചവിട്ടാന്‍ പ്രത്യേക സുരക്ഷ നല്‍കില്ല; വാഹനമോ താമസസൗകര്യമോ ഉണ്ടാകില്ല ; ഉള്ളത് ശബരിമലയില്‍ സാധാരണ തീര്‍ത്ഥാടകര്‍ക്കുള്ള പരിഗണന തന്നെ
ശബരിമല ദര്‍ശനത്തിന് എത്തുന്ന വനിതാവകാശപ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിക്ക് പോലീസ് പ്രത്യേക സുരക്ഷ നല്‍കിയേക്കില്ല.