Wildlife
ലോകത്തിലെ ഏറ്റവും വേഗതയേറിയ മീന്‍; പിടിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം
ലോകത്തിലെ ഏറ്റവും വേഗതയേറിയ മത്സ്യത്തെ പിടിക്കാമോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് മോഹിപ്പിക്കുന്ന സമ്മാനം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ നീന്താന്‍ കഴിവുള്ള സെയ്ല്‍ഫിഷിനെ പിടിക്കുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.